About us
LUMS BAKES & RESTAURANTS | NAYANMARMOOLA | KASARAGOD
നയൻമർമൂലയിലെ Lums bake & Restaurant കാസറഗോഡിലെ ഫുഡ് & ബേക്കറി ബിസിനസുകളിൽ പ്രമുഖരിൽ ഒന്നാണ്.
വായിൽ വെള്ളമൂറുന്ന
മധുരമുള്ള വൈവിധ്യമാർന്ന സ്വീറ്റുകൾക്കും കേക്കുകൾക്കും ഭക്ഷണത്തിനും നായന്മാർ മൂലയിലെ lums bake & Restaurant പേരുകേട്ടതാണ്.
ആഘോഷങ്ങൾക്കും പരിപാടികൾക്കും അനുസൃതമായ ഡിസൈനർ കേക്കിനായി നിങ്ങൾക്ക് ഓർഡർ നൽകാം.